കാവ്യയുടെ കണ്ണും, ചിരിയും! | filmibeat Malayalam

2017-10-05 2

Kavya Madhavan is a Malayalam actress. She made her debut in 1991 as a child artist in Pookkalam Varavayi.

എന്നും മലയാളത്തിന്‍റെ പ്രിയനടിമാരില്‍ ഒരാളാണ് കാവ്യ മാധവന്‍. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവ്യയുടെ അരങ്ങേറ്റം. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തിരിക്കുകയാണ് കാവ്യ. കാവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കായി വീഡിയോ കാണുക.